“ഉറപ്പും ധൈര്യവുമുള്ളവരായിരിക്കുവിൻ; അസ്സീറിയാരാജാവിനെയും കൂടെയുള്ള സൈന്യത്തെയും കണ്ടു ഭയപ്പെടരുത്. പരിഭ്രമിക്കയുമരുത്; അയാളുടെ കൂടെയുള്ളവരെക്കാൾ ശക്തനായ ഒരാൾ നമ്മുടെ കൂടെയുണ്ട്. മനുഷ്യരുടെ ഭുജബലമാണ് അയാൾക്കുള്ളത്. എന്നാൽ നമ്മോടുകൂടെയുള്ളതു നമ്മുടെ ദൈവമായ സർവേശ്വരനാണ്. അവിടുന്നു നമ്മെ സഹായിക്കുകയും നമുക്കുവേണ്ടി യുദ്ധം ചെയ്യുകയും ചെയ്യും.” ജനം ഹിസ്കീയാരാജാവിന്റെ വാക്കുകൾ കേട്ട് ധൈര്യം പൂണ്ടു.
2 CHRONICLE 32 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 CHRONICLE 32:7-8
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ