1
സദൃ. 17:17
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം
സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; അനർത്ഥകാലത്ത് അവൻ സഹോദരനായിത്തീരുന്നു.
താരതമ്യം
സദൃ. 17:17 പര്യവേക്ഷണം ചെയ്യുക
2
സദൃ. 17:22
സന്തുഷ്ടഹൃദയം നല്ലൊരു ഔഷധമാകുന്നു; തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു.
സദൃ. 17:22 പര്യവേക്ഷണം ചെയ്യുക
3
സദൃ. 17:9
സ്നേഹം തേടുന്നവൻ ലംഘനം മറച്ചുവയ്ക്കുന്നു; കാര്യം പാട്ടാക്കുന്നവനോ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.
സദൃ. 17:9 പര്യവേക്ഷണം ചെയ്യുക
4
സദൃ. 17:27
വാക്ക് അടക്കിവക്കുന്നവൻ പരിജ്ഞാനമുള്ളവൻ; ശാന്തമാനസൻ ബുദ്ധിമാൻ തന്നെ.
സദൃ. 17:27 പര്യവേക്ഷണം ചെയ്യുക
5
സദൃ. 17:28
മിണ്ടാതിരുന്നാൽ ഭോഷനെപ്പോലും ജ്ഞാനിയായും നാവടക്കിയാൽ വിവേകിയായും എണ്ണും.
സദൃ. 17:28 പര്യവേക്ഷണം ചെയ്യുക
6
സദൃ. 17:1
കലഹത്തോടുകൂടി ഒരു വീടു നിറയെ യാഗഭോജനത്തിലും സ്വസ്ഥതയോടുകൂടി ഒരു കഷണം ഉണങ്ങിയ അപ്പം ഏറ്റവും നല്ലത്.
സദൃ. 17:1 പര്യവേക്ഷണം ചെയ്യുക
7
സദൃ. 17:14
കലഹത്തിന്റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ; ആകയാൽ കലഹമാകുംമുമ്പ് തർക്കം നിർത്തിക്കളയുക.
സദൃ. 17:14 പര്യവേക്ഷണം ചെയ്യുക
8
സദൃ. 17:15
ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനും രണ്ടുപേരും യഹോവയ്ക്ക് വെറുപ്പ്.
സദൃ. 17:15 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ