← പദ്ധതികൾ
മത്തായി 13:22 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും
നിങ്ങളുടെ മികച്ച നിക്ഷേപം!
5 ദിവസം
അനുഗൃഹീതവും സമൃദ്ധവുമായ വരുമാനം നേടുന്നത് ശരിയായ നിക്ഷേപം നടത്തുന്നതിലൂടെയാണ് ആരംഭിക്കുന്നത്. നിങ്ങൾ ഒരു പുതിയ ക്രിസ്ത്യാനി ആണെങ്കിൽ, നിങ്ങളുടെ വിശ്വാസത്തിൽ ദൈവവചനം പതിവായി ധ്യാനിക്കുന്നതിനേക്കാൾ വലിയ നിക്ഷേപം മറ്റൊന്നില്ല. എല്ലാ ദിവസവും ഇത് ഫലപ്രദമായി വായിക്കാനും മനസ്സിലാക്കാനും പ്രയോഗിക്കാനും നിങ്ങളെ സഹായിക്കുന്നതിനായി ഇവിടെ തുടങ്ങുക. ഡേവിഡ് ജെ. സ്വാൻഡിന്റെ "ഔട്ട് ഓഫ് ദിസ് വേൾഡ്: എ ക്രിസ്ത്യൻ ഗൈഡ് ടു ഗ്രോത്ത് ആൻഡ് പർപ്പസ്" എന്ന പുസ്തകത്തിൽ നിന്ന് എടുത്തതാണ് ഈഭാഗം.