1
ഓകന്നാൻ 1:12
പുതുവൻ ചേതി
അവനെ ഏത്തെടുത്ത് അവനിൽ നമ്പുനെ ആരുക്കും തെയ്വത്തിലെ മക്കയാകേക്ക് അവൻ അതികാരമെ കൊടുത്തെ.
Salīdzināt
Izpēti ഓകന്നാൻ 1:12
2
ഓകന്നാൻ 1:1
ഉലകമൊണ്ടാനത്തുക്കു മിന്നേ വശനം ഒണ്ടായെ; അം വശനം തെയ്വത്തുകാൽ ചേന്തിരുന്തെ; വശനം തെയ്വമേ താൻ.
Izpēti ഓകന്നാൻ 1:1
3
ഓകന്നാൻ 1:5
അം വെളിച്ചം ഇരുട്ടിൽ കത്തി നിക്കിനെ; ഇരുട്ടുക്ക് അം വെളിച്ചമെ ഒരു കാലത്തിലും കീൾപ്പടുത്തുകേക്ക് മുടിഞ്ചതില്ലെ.
Izpēti ഓകന്നാൻ 1:5
4
ഓകന്നാൻ 1:14
വശനം മനിശനിലെ ഉരുവത്തിൽ ഇരക്കമും ചത്തിയമും നുറഞ്ചവനായി നങ്കെ ഇടേൽ വന്ത് കുടിയിരുന്തെ. തകപ്പനിലെ ഒരേ ഒരു മകൻ ഒണ്ണെ നിലേക്ക് അവനുക്ക് കിടച്ചെ മകിമയെ എങ്കെ കണ്ടെ.
Izpēti ഓകന്നാൻ 1:14
5
ഓകന്നാൻ 1:3-4
എല്ലാം അം വശനത്താലതാൻ ഒണ്ടായത്; അം വശനത്താലയല്ലാതെ ഒണ്ണും ഒണ്ടായ് വന്തതില്ലെ. അം വശനത്തിൽ ഉശിരൊണ്ടായെ; അം ഉശിരു മനിശെ മാനടവനുക്കെല്ലാം വെളിച്ചം കൊടുത്തെ.
Izpēti ഓകന്നാൻ 1:3-4
6
ഓകന്നാൻ 1:29
പിത്തുനാ ഏശു ഉടയാകാക്ക് വരിനതെ ഓകന്നാൻ കണ്ടോൺ, “ഇതീ, ഉലകത്തിലെ പാപമെ മാത്തിവുടുക്കിനെ തെയ്വത്തിലെ ആട്ടുക്കുഞ്ചി.
Izpēti ഓകന്നാൻ 1:29
7
ഓകന്നാൻ 1:10-11
അവൻ ഉലകത്തിൽ ഒണ്ടായെ; അവനിൽ താൻ ഉലകം ഒണ്ടായത്; ഒണ്ണാലും ഉലകത്തിൽ ഒള്ളവേരാക്ക് അവനെ തിക്കിനാപ്പോയെ. അവൻ ചാതിയാൻകാക്ക് വന്തെ; ചാതിയാൻകാടൊ അവനെ ഏത്തെടുത്തതില്ലെ.
Izpēti ഓകന്നാൻ 1:10-11
8
ഓകന്നാൻ 1:9
എല്ലാ മനിശരുകാട്ടുക്കും വെളിച്ചമെ തരിനെ ചത്തിയത്തിലെ വെളിച്ചം ഉലകത്തുക്ക് വന്തുകിട്ടേയിരുന്തെ.
Izpēti ഓകന്നാൻ 1:9
9
ഓകന്നാൻ 1:17
തെയ്വത്തിൽ നുൺ മോശനാലെ നായപുറമാണം നങ്കാക്ക് കിടച്ചെ; ഒണ്ണാ ഇരക്കമും ചത്തിയമും ഏശുകിരിശ്ത്തുനാലതാൻ കിടച്ചത്.
Izpēti ഓകന്നാൻ 1:17
Mājas
Bībele
Plāni
Video