Logo ya YouVersion
Elilingi ya Boluki

യോഹന്നാൻ 6:19-20

യോഹന്നാൻ 6:19-20 വേദപുസ്തകം

അവർ നാലു അഞ്ചു നാഴിക ദൂരത്തോളം വലിച്ചശേഷം യേശു കടലിന്മേൽ നടന്നു പടകിനോടു സമീപിക്കുന്നതു കണ്ടു പേടിച്ചു. അവൻ അവരോടു: ഞാൻ ആകുന്നു; പേടിക്കേണ്ടാ എന്നു പറഞ്ഞു.