അപ്പോശ്‌ത്തലര് തെയ്‌വ വേലെ 7

7
തേവാനോശ് തെയ്‌വ കാരിയമെ ശന്നത്തിരീം കൂട്ടത്തുകാൽ വുളിച്ച് ചൊന്നെ
1അന്നേരം വലിയെ വലിയെ പൂയാരി, “ചേരെ ചൊന്നത് ചരിതാനീ?” ഒൺ കേട്ടെ. 2അത്തുക്ക് തേവാനോശ് ചൊല്ലിയത്, അണ്ണൻ തമ്പിയേരേ, തായ് തന്തേരുകളേ, ഇതെ കോളിൻ, നങ്കെ വലിയെ വലിയോരാനെ അബുറാകാം കാരാൻ ഒണ്ണാനുക്കു വരിനത്തുക്ക് മിന്നേ മെശപ്പെത്താമിയാവിൽ ഇരുന്തവോളെ, വലിയെ വലിയവനാനെ തെയ്‌വം അവനുക്ക് വെളിവായ്, 3“നിൻ കൂറായാം ചാതിയാനാം വുട്ട് ഏൻ നിനക്ക് കാട്ടുവേക്കിരുക്കിനെ ഇടത്തുക്ക് പോ” ഒൺ അവൻകാക്ക് ചൊല്ലിയെ. 4അകനെ അബുറാകാം കൽതയര് കൂറാ നുൺ കാരാൻ ഒണ്ണാൻ വന്ത് കുടിയിരുന്തെ; അവൻ തന്താര് ചത്തോഞ്ചത്തുക്ക് പുറകോട് തെയ്‌വം അബുറാകാമെ അങ്ക് നുൺ നിങ്കെ ഇപ്പെ ഇരുക്കിനാൻ കുടത്ത് കുടിയിരുത്തിയെ. 5ഒണ്ണാ തെയ്‌വം അവനുക്ക് കാല വയ്‌പ്പകൂടി അവ്വിടത്തിൽ നുൺ ചൊന്തക്കമാ കൊടുത്തതുമില്ല; അവനുക്ക് മക്കനാതെ ഇരുക്കയിലേ അവനുക്കും അവൻ മക്കാക്കും അവ്വിടമെ ചൊന്തക്കമാ കൊടുക്കുമൊൺ വാക്കെ കൊടുക്കുകേം ചെയ്യെ. 6“അവൻ മക്കെ വോറാളുകെ കുടിയിരുക്കിനെ അന്നിയെ തേശത്തിൽ പോയ് പരതേശികളായ് കുടിയിരുക്കും; അം തേശത്തിലവേരാ അവറളെ നാണൂറ് വരിയം അടിമയാ വച്ചിരുന്ത് അലക്കശിക്കും. 7അവറളെ അടിമകളായ് വച്ചിരുന്ത് ഉളയ്‌ക്കെ വയ്‌ക്കിനവേരാക്ക് ഏൻ നായം വിതിക്കും; അത്തുക്ക് പുറകോട് അവറെ പയണപ്പട്ട് വന്ത് ഇവ്വിടത്തിൽ എന്ന കുമിടെ വാങ്കും” ഒൺ തെയ്‌വം കൽപ്പനയിട്ടെ. 8പിന്നെ തെയ്‌വം അവനുക്ക് വാക്കെ കൊടുത്തിരുക്കിനെ ഒണ്ണത്തുക്ക് അടകാളമായ് പരിച്ചേതനെ#7:8 പരിച്ചേതനെ തെയ്‌വം അബുറാകാമും മത്തും ഒണ്ടായ്‌ക്ക ഉടമ്പടീലെ അടകാളം താൻ പരിച്ചേതനെ. ഒണ്ണെ ചട്ടം കൊടുത്തെ; അബുറാകാം ഉടയാ മകനാനെ ഇശകാക്കെ പുറക്കെ വച്ച് എട്ടാമതു നാൾ പരിച്ചേതനെ ചെയ്യെ. അകനെ ഇശകാക്ക് ആക്കോവുക്കും ആക്കോവ് പന്നണ്ട് ചാതീലെ തലവശിക്കാറാ തകപ്പരുകാട്ടുക്കും തകപ്പനായെ. 9ഇം ആക്കോവിലെ മക്കകാട്ടിൽ വലിയോരുകാടെല്ലാരും തമ്പി ഓശേപ്പുകാക്ക് പുറണിയെന്തി അവനെ മിശ്‌രേമിലവേരാക്ക് വിത്തെ; ഒണ്ണാ തെയ്‌വം അവനും മത്തും ഇരുന്തെ. 10അവനുക്ക് വന്തെ കറുമത്തിലിരുന്തെല്ലാം തെയ്‌വം ഓശേപ്പെ കാപ്പാത്തി വുട്ടെ; മിശ്‌രേമിലെ രാശാവുക്ക് മില്ലോട് പുത്തി ഒള്ളാളും മതിപ്പ് ഒള്ളാളുമായ്‌ക്കി തെയ്‌വം അവനെ നടത്തിയെ; അതുനാലെ മിശ്‌രേമ് രാശാവ് അവനെ മിശ്‌രേം രാച്ചത്തുക്കും ഉടയാ കൂരേക്കും അതികാരിയായ്‌ക്കെ. 11അക്കാലത്തിൽ മിശ്‌രേമ് രാച്ചത്തിലെ എല്ലാ പണ്ണേലും കനാൻ തേശത്തിലും ചരിയാനെ പഞ്ചകാലമൊണ്ടായെ; അകനെ നങ്കെ വലിയോരുകാട്ടുക്ക് തീൻ തണ്ണി കിടയാതായെ. 12മിശ്‌രേമ് രാച്ചത്തിൽ അന്നമിരുക്കിനതൊൺ ആക്കോവുക്ക് കേൾവിപ്പട്ടതും ആക്കോവു ഉടയാ മക്കളാനെ നങ്കെ വലിയോരുകാടെ മിശ്‌രേമുക്ക് കടത്തിവുട്ടെ; അകനതാൻ മുതെ തടവയാ അവറെ അക്ക് പോയതും. 13പുറകോടും അവറെ പോയവോളെ ഓശേപ്പ് അവൻ അണ്ണൻ തമ്പിയേരുകാക്ക് ഉടയാളമേ വെളിയേത്തിയെ; അകനെ മിശ്‌രേമിലെ രാശാവുക്കും ഓശേപ്പ് കൂരേലവേരാതാൻ ഒൺ തിക്കിനൊണ്ടായെ. 14ഓശേപ്പ് ഉടയാ തന്താരാം കൂരക്കാറാളാം ആളവുട്ട് മിശ്‌രേമുക്ക് വുളിച്ചെടുത്തെ; അകനെ ആക്കോവും ഉടയാ മക്കമറുങ്കണ്ണിയുമേ എളുവത്തഞ്ച് വേരാതാൻ ഇരുന്തത്. 15ആക്കോവ്, മക്കളും മത്തും മിശ്‌രേമുക്ക് പോയെ; അങ്കുവച്ചുതാൻ ആക്കോവും അവൻ മക്കളാനെ വലിയോരുകാടും ചത്തതും. 16അവറെ ചാവെ ശേക്കേമുക്ക് കൊണ്ടേയ് കാമാര് ഒൺ ചൊന്നാ മക്കകാലിരുന്ത് അബുറാകാം വിലേക്ക് വായ്‌ങ്കെ കല്ലറേൽ പൂത്തെ. 17തെയ്‌വം അബുറാകാമുക്ക് വാക്കെ കൊടുത്തിരുന്തകാലം ആയവോളെ മിശ്‌രേം രാച്ചത്തിൽ പിശച്ചിരുന്തെ നങ്കയാളുകെ പെത്തുപെരികി കനത്തെ. 18കടശീൽ ഓശേപ്പെ തിക്കിനാത്തെ ഒരു രാശാവ് മിശ്‌രേമ് രാച്ചമെ അതികാരമെ നടത്തിയെ. 19അം രാശാവ് കോളാരെ ചൊല്ലിക്കൂട്ടി നങ്കെ ചാതിയേരെ നിനച്ചവോലയെല്ലാം ചെയ് അലക്കശിച്ചെ; അവറെ മക്കമറുങ്കണ്ണി ഉശിരോടെ ഇരുപ്പാനില്ലെ ഒണ്ണോൺ കുശന്തെ പുള്ളകാടെ പുറത്തിലൊറീവെ കൽപ്പനയിട്ടെ. 20അമ്പോളതാൻ മോശെ പുറന്തത്; ചന്തമാനെ പുറവിതാൻ പുള്ളേക്ക് ഇരുന്തത്; അവനെ മൂണുമാശം ഉടവുറെ കൂരേൽ വളത്തിയെ. 21പിന്നെ പുള്ളയെ കൂരേലിരുന്ത് പുറത്തിലായ്‌ക്കെ; അമ്പോളെ മിശ്‌രേമിലെ രാശാവ് മകെ അവനെ എടുത്ത് ഉടയാ ചൊന്തെ പുള്ളയൊൺ ചൊല്ലി അവെ അവനെ വളത്തിയെ. 22മിശ്‌രേമിലവേരാ പുത്തിയെ പടിച്ച് ഇരുപ്പിലും നടപ്പിലുമെല്ലാം മോശെ ഉശാരാ ഇരുന്തെ. 23മോശേക്ക് നാപ്പത് വയശായവോളെ ഇശ്‌രവേലിലവേരായാനെ ഉടയാ ഉടപ്പുറവികെ എകനെ ഇരുക്കിനതൊൺ കാൺമ്പെ തീരുമാനമെ എടുത്തെ. 24അവറെ കൂട്ടത്തിലൊരാളെ മിശ്‌രേമുകാറൻ ഒരാ അന്നിയായമെ ചെയ്യിനതെ കണ്ടെ; അടിയേത്താളെ കാപ്പാത്തിയോൺ മിശ്‌രേമിയനെ അടിച്ചുക്കൊൺ അടിയേത്താക്കുചൂട്ടി വുറോതമെ ഓച്ചെ. 25ഉടയാ ആളുകേക്ക് വുടുതലെ കൊടുപ്പേക്ക് തെയ്‌വം തന്നതാൻ വുളിച്ചെടുത്തിരുക്കിനത് ഒൺ മാനടവനുക്ക് തിക്കിലൊണ്ടാകും ഒൺ മോശെ നിനച്ചെ. ഒണ്ണാ അവറാത്തുക്ക് അത് തിക്കിനാപ്പോയെ. 26പിത്തുനാ ഇരണ്ട് ഇശ്‌രവേലിയര് തങ്കവാട്ടിൽ കിടന്ത് അടിച്ച് പിണങ്കിനതെ കണ്ടെ; അവറളെ പുടിച്ച് മാത്തിയാലെ മോശെ ഇകനെ കേട്ടെ, “നിങ്കെ ഇരണ്ടാളും ഒരേ ചാതിതാനേ? എന്തുക്കിനേ നിങ്കെ അന്നിയായമെ ചെയ് അടിച്ച് പിണങ്കിനത്.” 27ഒണ്ണാ ഇണങ്കനെ അന്നിയായമെ ചെയ്‌കിട്ടിരുന്താ മോശയെ ഉന്തിമാത്തിയാലെ ഇകനെ കേട്ടെ, “എങ്കളെ നായമിടുകേക്കും അതികാരമെ നടത്തുകേക്കും നീയാര്? 28നിനട്ട് അം മിശ്‌രേമുകാറനെ കൊണ്ണവോലെ എന്നാം കൊൽകേക്കീ നീ നിനയ്‌ക്കിനത്?” 29ഇം വതിലെ കേട്ടതും മോശെ അങ്ക് ഇരുന്ത് ഓടിമണ്ടിയേയെ; മിത്തിയാൻ ഒണ്ണാൻ പോയ് പരതേശിയായ് പിശച്ച്, അങ്ക് നുൺ പെണ്ണെടുത്ത് ഇരണ്ട് ആൺമക്കളാം പുറക്കെ വച്ച. 30നാപ്പത് വരിയമോഞ്ച് ശീനായ് മലെ മണൽ പെത്താരത്തിൽ വച്ച് മുൾപടപ്പിൽ തീ കത്തുമവോളെ, കരുത്താവിലെ തൂതൻ അം തീയിൽ അവനുക്ക് വെളിവായെ. 31മോശെ അതെ കണ്ട് വെരുണ്ടെ; അത് എന്തൊൺ കുറിയ്‌പ്പാ നോക്കേക്ക് കിട്ടേക്ക് പോയെ, അന്നേരം കരുത്താവിലെ ചത്തം കേട്ടത്, 32“ഏൻ നിൻ വലിയെ വലിയോരാനെ അബുറാകാമിലെ തെയ്‌വമും ഇശകാക്ക് തെയ്‌വമും ആക്കോവു തെയ്‌വമും താൻ” ഒൺ കരുത്താവ് കുരവുട്ടെ. മോശെ വെരുണ്ട് തറു തറുപ്പെ പുടിച്ചാലെ അങ്കെ നോയ്‌ക്കതില്ലെ. 33കരുത്താവ് അവൻകാക്ക്, “നീ നിക്കിനെ പണ്ണെ ചുത്തമാനെ ഇടം നാലെ നിൻ കാലിലിരുന്ത് ചെരുപ്പെ ഊരി തുലേൽ മാത്തി വയ്. 34മിശ്‌രേമിൽ പിശയ്‌ക്കിനെ എന്നോട മാനടവൻകാട് അടേനെ കറുമമെ ഏൻ കണ്ടേയെ; അവറെ കോത്തയാം കുലവയാം ഏൻ കേട്ടേയെ; അവറാത്തുക്ക് വുടുതലെ കൊടുപ്പേക്ക് ഏൻ ഉറയ്‌ങ്കി വന്തിരുക്കിനെ; ഇപ്പെ വര്; ഏൻ നിന്നെ മിശ്‌രേമുക്ക് കടത്തി വുടുക്കിളെ” 35നിന്നെ എങ്കാക്ക് അതികാരിയായും നായം ഇടിനാളായും ആര് വച്ചതൊൺ അവറെ ഒറിഞ്ച് പോട്ടെ ഇം മോശയതാൻ തെയ്‌വം കത്തുമെ മുൾപടപ്പിൽ വെളിവായെ തൂതൻനാലെ നായമിടിനാളായും രച്ചകനുമായ് കടത്തിവുട്ടത്. 36അവൻ മിശ്‌രേമിലും ചെങ്കടലിലും നാപ്പത് വരിയം മണൽ പെത്താരത്തിലും അരിശുകമാം അടകാളമാം കാട്ടി മിശ്‌രേമിലിരുന്ത് അവറളെ കുടത്തെ. 37മോശെ ഇശ്‌രവേൽ മക്കകാക്ക് ഇകനെ ചൊല്ലിയെ, “എന്ന കടത്തി വുട്ടതുവോലെ നിങ്കെ ഇടേൽ നുണ്ണേ ഒരു പലകപ്പാട്ടുക്കാറനെ എത്തി നിങ്കകാക്ക് തെയ്‌വം കടത്തി വുടുക്കും.” 38ശീനായ് മലേൽ വച്ച് കുരവുട്ടെ തൂതൻകാലും നങ്കെ വലിയോരുകാടും മത്തും അം മണൽ പെത്താരത്തിലെ ശവേൽ ഇരുന്താളും നങ്കാക്ക് തരുകേക്ക് ഇരുക്കിനെ ഉശിരൊള്ളെ വശനം കിടച്ചാളും ചെൻതാൻ. 39നങ്കെ വലിയോരുക്ക് അവൻ ചൊല്ലെ ഏത്തെടുപ്പേക്കു മനശ് നാപ്പോയെ. അവറെ മിശ്‌രേമുക്കേ തിരുമ്പി മണ്ടുകേക്ക് നിനച്ചെ. 40അവറെ അകരോൻകാക്ക്, എങ്കളെ കൊണ്ണടപ്പേക്ക് തേവാതികാടെ ചെയ് തര്; എങ്കളെ മിശ്‌രേമ് രാച്ചത്തിലിരുന്ത് വുളിച്ച് കുടത്തെ അം മോശേക്ക് എന്തായതോ എന്തോ ഒൺ എങ്കാക്ക് തിക്കിനാത്തെ ഒൺ അവറെ ചൊല്ലിയെ. 41അന്നേരം അവറെ ഒരു കാളെ കുഞ്ചി ചിലയെ ചെയ്, അം ചിലേക്ക് ആടുമാടെ വെട്ടി ആകമെ ചെയ് ഉടവുറെ കയ് വേലെ കണ്ട് പിരിയമടഞ്ച് തികിളിച്ചെ. 42ഒണ്ണാ തെയ്‌വമും അവറളെ കെവുനിയാതെ വാനത്തിലിരുക്കിനെ ഏമതൂതരെ കുമിടെ വാങ്കേക്ക് വുട്ടാച്ചെ. പലകപ്പാട്ടുക്കാറാ പൊത്തകത്തിൽ ഇകനെ എളുതി വച്ചിരുക്കിനെ,
“ഇശ്‍രവേലിലവേരാളേ, മണൽ പെത്താരത്തിൽ വച്ച് നാപ്പത് വരിയം നിങ്കെ ആടുമാടെ വെട്ടി ആകമെ ചെയ്യതും കാണിയ്‌ക്കേ വച്ചതും എനക്കുചൂട്ടിയീ? 43നിങ്കെ കുമിടെ വാങ്കുകേക്ക് ചെയ്യെ ചിലകാടാനെ മോലോക്ക് തേവാതി കൂടാരമാം രേവാൻ വെള്ളിയാം കെവുനമാ എടുത്ത് നടന്തതാനേ; അതുനാലെ ബാവിലോണുക്ക് അങ്കോടുതാൻ നിങ്കളെ ഏൻ പിശയ്‌ക്കെ വയ്‌ക്കും.”
44തെയ്‌വം അവറളും മത്തുമൊള്ളെ ഒണ്ണെ അടകാളത്തുക്ക് തെളിവായ് മോശേക്ക് കാട്ടി കൊടുത്തതുവോലത്തെ ഒരു കൂടാരം നം തകപ്പരുകാട്ടുക്ക് മണൽ പെത്താരത്തിൽ ഒണ്ടായെ. 45മോശെ അതെ ചെയ്യെ. നങ്കെ വലിയോര് അതെ ഏത്തെടുത്ത് ഓശുവ കൂട്ടത്തിൽ തെയ്‌വം വാക്കാര കൊടുത്തെ തേശത്തുക്ക് കൊണ്ടേയെ; താവീത് രാശാവ് കാലംവരെ അതെ അങ്ക് വച്ചിരുന്തെ. 46അവനുക്ക് തെയ്‌വം മതിപ്പെ കൊടുത്തനാലെ, ആക്കോവിലെ തെയ്‌വത്തുക്ക് ഇരുപ്പെ ഒരു കൂടാരമെ ചെയ്‌വെ അനുമതിയെ താവീത് തെയ്‌വത്തുകാൽ കേട്ടെ. 47ഒണ്ണാ ശലോമോൻ താൻ തെയ്‌വം ഇരുക്കിളാനെ ചെയ്യത്. 48വലിയവനാനെ തെയ്‌വം മനിശെ മാനടവൻ ചെയ്യിനെ കൂരകാട്ടിൽ ഇരുക്കിനതില്ലെ.
49“മേലോകം എനക്ക് കോയിമെ കട്ടിലും പൂമി എനക്ക് പാതപീടമുമാനെ.
50നിങ്കെ എനക്ക് ചെയ്യിനെ ആലയം എകത്തത്? ഏൻ ഇരുക്കിളാനും ഏളത്? ഇതയെല്ലാം ഏൻ താനേ പടച്ചത്”
ഒൺ കരുത്താവും ചൊന്നെ ഒൺ പലകപ്പാട്ടുക്കാറനും ചൊന്നതാനെ? 51കട്ടായക്കാറാളും തെയ്‌വമെ നിനയാതേം ചത്തിയമെ കോളാതേം ഇരുക്കിനവേരാളേ, നിങ്കെ തകപ്പരുവോലയേ നിങ്കളും തെയ്‌വ ആത്തുമാവുക്ക് മറുതലിക്കിനെ. 52നിങ്കെ വലിയോരുകാട് പലകപ്പാട്ടുക്കാറാളിൽ ആരുക്ക്നെ തണ്ടനയെ കൊടാതെ ഇരുന്തത്? നീതിമാനാനവനിലെ വരവെചൊല്ലി മിന്നേക്കൂട്ടി ചൊല്ലിയവേരാളെ അവറെ കൊണ്ണൊറിഞ്ചെ. 53ഒണ്ണാ നിങ്കെ അവനെ ഇപ്പെ ഒറിഞ്ച് പോടുകേം കൊണ്ണൊറീകേം ചെയ്യെ; തെയ്‌വ തൂതരുകാട് നിങ്കാക്ക് നായപുറമാണമെ തന്തെ ഒണ്ണാ നിങ്കെ അതെ പാലിച്ചതില്ലെ.
തേവാനോശുക്ക് കല്ലെ ഒറീനെ
54ഇതെ കേട്ട് ചട്ടെ ശവേൽ ഇരുന്തവേരാ തേവാനോശുകാക്ക് പല്ലനൂറെ കടിച്ച് വറുമമെ എടുത്തെ. 55ഒണ്ണാ തെയ്‌വ ആത്തുമാവിൽ നുറഞ്ചിരുന്തെ തേവാനോശ് മേലോകത്തുക്ക് നോയ്‌ക്ക് തകത്തകെ നിക്കിനെ തെയ്‌വ മകത്തമാം തെയ്‌വത്തുക്ക് വലത്തക്കോട് ഏശു നിക്കിനതാം കണ്ടെ. 56“ഇതി മേലോകം തുറന്ത് ഇരുക്കിനതാം മനിശൻ മകൻ തെയ്‌വത്തുക്ക് വലത്തക്കോട് നിക്കിനതാം ഏൻ കാണെ” 57അത്തുക്ക് ചട്ടെ ശവേലവേരാ ഉടവറെ ചെവിയെ പൊത്തി ചരിയാനതാ കതറി കുലവപ്പട്ടി കിടന്ത് അവൻകാക്ക് പോയെ. 58തേവാനോശെ അവറെ ഉന്തി തള്ളി പട്ടണത്തുക്ക് പുറത്തിൽ കുടത്ത് കല്ലെ ഒറിഞ്ചെ. കണ്ടു നുണ്ണവേരാ അവറെ തുണിയെ ശവുൽ ഒണ്ണെ ഉളന്താരി കയ്യിൽ കൊടുത്തെ. 59“കരുത്താവാനെ ഏശുവേ, എൻ ഉശിരെ എടുത്തോകോണുമേ” ഒൺ തേവാനോശ് വുളിച്ച് വായാതിയവോളെ അവറെ അവനുക്ക് കല്ലെ ഒറിഞ്ചുകിട്ടേയിരുന്തെ. 60അവൻ മുട്ടക്കുത്തി നുൺ കരുത്താവേ, ചേരളേത്തിൽ ഇം പാപമെ നുറുത്തുവാനില്ലയേ ഒൺ വലിയതാ വുളിച്ച് ചൊല്ലിയാലെ ഉശിരവുട്ടെ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in