അപ്പോശ്‌ത്തലര് തെയ്‌വ വേലെ 5
5
അനന്നിയാശും ശവീരാവും
1ഒണ്ണാ അനന്നിയാശ് ഒണ്ണെ പേരുകാറനും അവൻ പെൺ ശവീരാ ഒണ്ണാളും ചേന്ത് ഉടവുറെ ഇടത്തിലെ ഒരു പാകമെ വിത്തെ. 2ഇത്തിലെ വിലേൽ ഒരുത്തിനയെ അനന്നിയാശ് എടുത്തു മാത്തിയെ; ഇത് അവൻ പെണ്ണുക്കും തിക്കിനൊണ്ടായെ; പകുതിയെ കുടത്ത് അപ്പോശ്‌ത്തലരുകാലും വച്ചെ. 3അന്നേരം പത്തിരോശ്, “അനന്നിയാശേ, തെയ്‌വ ആത്തുമാവുകാൽ കളവെ ചെയ്‌വച്ചൂട്ടി ഇടമെ വിത്തത്തിലെ അണേൽ ഒരുത്തിനേ എടുത്തു വയ്‌പ്പേക്ക് നിൻ ഇതയമെ പിശാശ് കയ്യടയ്‌ക്കേയതീ? 4അവ്വിടമെ വിലുക്കിനത്തുക്ക് മിന്നേ അത് നിൻ പങ്കുതാനേ? ഇടമെ വിത്തോഞ്ചത്തുക്ക് പുറകോട് അത്തിലെ അണേം നിൻകാൽ താനേ ഇരുന്തത്? പിന്നെ എന്തുക്ക് നീ ഇകത്തെ വേലയെ ചെയ്‌വായെ? മനിശൻകാലല്ലെ കളവെ ചെയ്യത് തെയ്‌വത്തുകാക്കുതാൻ നീ കളവെ ചെയ് ഇരുക്കിനത്.” 5ഇപ്പേച്ചെ കേട്ടതും അനന്നിയാശ് അപ്പണേ ബൂന്ത് ചത്തെ; ഇം ചേതിയെ കേട്ടവനുക്കെല്ലാം മതെ ചരിയാനത്തിൽ അരളി പുടിച്ചേയെ. 6അങ്ക് ഇരുന്തെ ഉളന്താരികെ അനന്നിയാശ് ചാവെ എടുത്ത് ചാവെ മൂട്ടിനെ തുണീൽ തിരച്ചെടുത്ത് പുറത്തിൽ കൊണ്ടോയ് പൂത്തെ. 7ഒരുവോളെ മൂണ് മണി നേരം ആയതാൻ കാണും അന്നേരം അനന്നിയാശ് പെൺ അങ്ക് നടന്തത് തിക്കിനാതെ അവുടേക്ക് വന്തെ. 8പത്തിരോശ് അവേകാൽ കേട്ടത്, “ചൊൽ ഇം വിലേക്ക് താനീ നിങ്കെ ഇടമെ വിത്തത്?” “അന്താൻ, ഇം വിലേക്ക് താൻ” ഒൺ അപ്പിൺ വതിലെ ചൊല്ലിയെ. 9അത്തുക്ക് പത്തിരോശ്, “കരുത്താവിലെ ആത്തുമാവെ ചോതനെ ചെയ്‌വച്ചൂട്ടി നിങ്കെ ചൊല്ലി കൂട്ടിയത് എന്തുക്ക്?” ഇങ്കെ നോക്ക് നിൻ ആൺ ചാവെ കൊണ്ടോയ് പൂത്തവേരാ പുറത്തോട് വന്ത് നിക്കിനെ; അവറെ നിന്നാം അകനയേ എടുത്തു കൊണ്ടോകും. 10പെട്ടൊൺ ശവീരാവും പത്തിരോശ് കാൽകാൽ ബൂന്ത് ചത്തെ. ഉളന്താരികെ അകത്തുക്ക് വന്തപ്പെ ചത്ത് കിടക്കിനെ പെൺമ്പുള്ളയെ കണ്ടെ; ആണെ പൂത്താനേ കൊണ്ടേയ് അപ്പിണാം അവറെ പൂത്തിട്ടെ. 11അത് ശവേക്കും ഇം ചേതിയെ കേട്ടവനാരെല്ലമോ അവറാത്തുക്കും അരളി പുടിച്ചെ.
അപ്പോശ്‌ത്തലരുകാട് അരിശുകമാം അടകാളമാം ചെയ്യിനെ
12അപ്പോശ്‌ത്തലരുനാലെ കനേകം അടകാളമും അരിശുകമും മാനടവൻ ഇടേൽ നടന്തെ; നമ്പിക്കയോടെ വന്തവേരായെല്ലാം ഒരു മനശോടെ ശലോമോൻ മണ്ടവം എന്നാൻ കൂടി വരുമെ. 13വോറാരും അവറെ കൂട്ടത്തുക്ക് വരുകേക്ക് ചുണയെ കാട്ടിയതില്ലെ; അപ്പണും അവറെ ചെയ്യിനത് നല്ലതാൻ ഒൺ മാനടവൻ ചൊൽമെ. 14ഒണ്ണാ ആണാളും പെണ്ണാളുമാനെ വലിയെ വലിയെ കൂട്ടം കരുത്താവുകാൽ നമ്പിക്കെ വച്ച് അവറെ കൂട്ടത്തുക്ക് വന്തു കൂടുമെ. 15അപ്പോശ്‌ത്തലര് ചെയ്യെ അടകാളംനാലെ, പത്തിരോശ് വശിയേ പോമവോളെ അവൻ താപ്പുറയൊണ്ണാലും നോയ് നൊടികാറായേത്തിൽ അടിക്കോണുമൊൺ നിനച്ച് അവറളെ കുടത്ത് തെരുവീതീൽ വരേക്ക് പായിലും പരമ്പിലുമേ കിടത്തുമെ. 16അതുവോലതാൻ എരുശലേമുക്ക് ചുത്തുകോടുമൊള്ളെ ഊരിൽ നുൺ കൂടി മനിശെ മാനടവൻകാട് നോയ് നൊടികാറാളാം മുനി പുടിച്ചവേരാളാം കുടത്തെ; അവറാത്തുക്കെല്ലാം ചുകമും കിടച്ചെ.
അപ്പോശ്‌ത്തലരുകാടെ പുടിച്ച് കെട്ടി ഇരുട്ടറേൽ ഇടിനെ
17വലിയെ പൂയാരീം അവൻ കൂട്ടത്തിൽ ചേന്തവേരാക്കും ശതൂക്കിയര് കൂട്ടത്തിലവേരാക്കും ചരിയാനത്തിൽ പുറണിയോറി അപ്പോശ്‌ത്തലരുക്ക് വുറോതമായ് എന്തൊണ്ണാലും ചെയ്യോണും ഒൺ ചൊല്ലി കൂട്ടിയെ. 18അകനെ അപ്പോശ്‌ത്തലരെ പുടിച്ച് ഇരുട്ടറേലും അടച്ചിട്ടെ. 19ഒണ്ണാ അണ്ണേക്ക് റാവ് കരുത്താവിലെ തൂതൻ വന്ത് ഇരുട്ടറേലെ വാതലെ തുറന്ത് അവറളെ പുറത്തുക്ക് കുടത്താലെ, 20“നിങ്കെ തെയ്‌വ ആലയത്തുക്ക് പോയാപ്പിലെ അങ്ക് ഇരുക്കിനെ മാനടവൻകാലെല്ലാം ഇം പുതുവൻ പിശപ്പിലെ കാരിയമെ ചൊല്ലോണും” ഒൺ ചൊല്ലിയെ. 21ഇതെ കേട്ട് കരിമ്പിലച്ചേക്കേ അവറെ തെയ്‌വ ആലയത്തുക്ക് പോയ് അങ്ക് ഇരുന്തവേരാകാക്കെല്ലാം ഏശു തരിനെ പുതുവൻ പിശപ്പെചൊല്ലി വലിയതാ വുളിച്ച് ചൊല്ലിയെ; വലിയെ പൂയാരീം കൂട്ടത്തിലവേരാളും പോയ് എകൂതാ ചാതീലെ വലിയോരുകാടയെല്ലാം കുത്തത്തുക്ക് വിശാരണേ ഇടിനാനുക്ക് വുളിച്ച് കൂട്ടിയെ; പിന്നെ അപ്പോശ്‌ത്തലരളെ ഇരുട്ടറേൽ നുൺ വിശാരണേ ഇടിനവേരാക്ക് മില്ലോട്ടുക്ക് കുടപ്പേക്ക് ആളാം വുട്ടെ. 22ഒണ്ണാ കാവലാളികെ പോയവോളെ അപ്പോശ്‌ത്തലരുകാടെ അങ്ക് കണ്ടതില്ലെ; അവറെ തിരുമ്പി പോയോൺ ഇകനെ ചൊല്ലിയെ, 23എങ്കെ ഇരുട്ടറേക്ക് പോയവോളെ വാതലെ നയമാ അടച്ചിട്ടിരുക്കിനതെ താൻ കണ്ടത്; കാവലാളികേം വാതലുകാലേ നിക്കികി; ഒണ്ണാ വാതലെ തുറന്തവോളെ അകത്തോടാരാം കണ്ടതില്ല. 24തെയ്‌വ ആലയത്തിലെ വലിയെ പൂയാരികാട്ടുക്കും ആലയത്തിലെ കാവലാളിക തലവനുക്കും ഇതകേട്ടതും അപ്പോശ്‌ത്തലരുക്ക് എന്തായേയെ ഒൺ നിനച്ച് വെരുണ്ടേയെ. 25അന്നേരം ഒരാ വന്താലെ അവറകാക്ക്, “ഇതെ കോളിൻ നിങ്കെ ഇരുട്ടറേല് അടച്ചിട്ടെ അം ആണാകാട് തെയ്‌വ ആലയത്തിൽ നുൺ തെയ്‌വ വശനമെ മാനടവനുക്ക് പടിയ്‌ക്കെ വയ്‌ക്കിനെ” ഒൺ ചൊല്ലിയെ. 26അന്നേരം കാവലാളികെ തലവൻ കാവലാളികളാം കൂട്ടിയെടുത്ത് പോയ് അപ്പോശ്‌ത്തലരുകാടെ കൂട്ടി കുടത്തെ; മാനടവൻ കല്ലെ ഒറിഞ്ചാകുമൊൺ പേടിച്ച് അവറളെ ഒണ്ണാം ചെയ്യാതതാൻ കൂട്ടിയെടുത്ത് വന്തത്. 27അകനെ അവറെ അപ്പോശ്‌ത്തലരുകാടെ ശന്നത്തിരീം കൂട്ടത്തുക്ക് മില്ലോട് കുടത്ത് നുറുത്തിയെ; വലിയെ പൂയാരി ഇകനെ ചോത്തിയമെ ചെയ് കേട്ടെ, 28“ഇം ഏശുവെ പേരേത്തി മനിശെ മാനടവനെ പടിയ്‌ക്കെ വയ്‌പ്പാനില്ലെ ഒൺ എങ്കെ നിങ്കകാക്ക് തിട്ടമിട്ടതാനേ?” അപ്പണും നിങ്കെ എങ്കെ ചൊല്ലിയതെ കോളാതെ നിങ്കെ ഉവതേശമെ എരുശലേമിലവേരാക്കെല്ലാം വെളിവായ്‌ക്കി കൊടുക്കിനെ; അം മനിശൻ ചാവിലെ കുത്തമെ എങ്കെ തലേൽ വയ്‌പ്പതാനീ നിങ്കെ കങ്കണം കെട്ടിനത്. 29അത്തുക്ക് പത്തിരോശും അപ്പോശ്‌ത്തലരുകാടും ഇകനെ തിരുപ്പി ചൊല്ലിയെ, മനിശെ മാനടവനവുടെ തെയ്‌വം ചൊന്നതതാൻ കോക്കോണും. 30ശിലുവേൽ നിങ്കെ ആണീൽ തറച്ച് കൊണ്ണെ ഏശുവെ നങ്കെ വലിയോരുകാട്ടിലെ തെയ്‌വം മടേലിരുന്ത് എത്തിയെ. 31ഇശ്‌രവേലിലവേരാ ഉടവനുടവൻ പാപമെ വുട്ട് മനമെ തിരുപ്പുകേക്കും അവറെ പാപത്തുക്ക് മന്നിപ്പ് കിടയ്‌പ്പേക്കുംചൂട്ടി ഏശുവെ നങ്കാക്ക് തലവനായും രച്ചകനായും തെയ്‌വം ഉടയാക്ക് വലത്തക്കോട് ആയ്‌ക്കിവച്ചിരുക്കിനെ. 32ഇം കാരിയത്തുക്ക് എങ്കളും തെയ്‌വം ഉടയാ ചൊല്ലെ കോക്കിനവനുക്ക് കൊടുക്കിനെ തെയ്‌വ ആത്തുമാവും താൻ ശാച്ചികെ ഒൺ വതിലെ ചൊല്ലിയെ. 33ഇതെ കേട്ടതും അവറാത്തുക്കു ചരിയാനത്തിൽ കിരുക്ക് ഉറയ്‌ങ്കെ. “അപ്പോശ്‌ത്തലരുകാടെ കൊണ്ണൊറിയോണും” ഒൺ അവറെ തീര്പ്പയിട്ടെ. 34എല്ലാരുക്കും പിരിയമാനവനും എകൂതാ മതപണ്ടിതനുമാനെ കമാലിയേല് ഒണ്ണെ പരീശൻ എന്തിയാലെ, അപ്പോശ്‌ത്തലരുകാടെ “തൊപ്പനേക്ക് പുറത്തോട് കൊണ്ടോയ് നുറുത്തിൻ” ഒൺ തിട്ടമിട്ടെ. 35പിന്നെ അവൻ ഇകനെ ചൊല്ലിയെ ഇശ്‍രവേലിലവേരാളേ, ചേരളെ നിങ്കെ എന്തയൊണ്ണാലും ചെയ്യിനതൊണ്ണാ ചൂതാനമാ വേണും ചെയ്‌കേക്ക്. 36ചിലെ നാളേക്ക് മില്ലോട് തൂതാശ് ഒണ്ണാ താൻതാൻ തുറവാളി ഒണ്ണാപ്പിലെ വലിയവനായ് വന്തത് നിങ്കാക്ക് തിക്കിനൊള്ളതാനെ? അത്തുക്ക് അവൻ കൂട്ടത്തിൽ നാണൂറുവേരാളും കൂടിയെ; ഒണ്ണാ അവനെ കൊണ്ണൊറിഞ്ചെ; അവനുക്ക് പുറകോടേ പോയവനെല്ലാം ഏടേം നാതെ പറന്തേയെ. 37അത്തുക്ക് പുറകോട് കെലീലാക്കാറൻ ഊതാശ് ഒണ്ണാളുമേ ഇകനതാൻ, മാനടവൻകാട് കണക്കെടുപ്പ് നടന്തെ കാലത്തിൽ താൻ ഇത് നടന്തത്; അവനുമേ എന്തി ചിലവേരാളെ കൂട്ടത്തിൽ ചേത്തെ. അവനും ചത്ത് മാണ്ടേയെ; അവനുക്ക് പുറകോടേ പോയവേരാക്കുമേ മിന്നേലവേരാക്ക് ആയവോലെ ഏടേം നാതെ തെരുവീതീലായെ. 38അതുനാലെ ഇം കാരിയത്തുക്കു ഏൻ എന്തെ ചൊന്നതൊണ്ണാ, ചേരെ കാരിയത്തിൽ നിങ്കെ ഒരു തീര്‌പ്പയാം എടാതേൻ; അവറളെ തങ്കെ വാട്ടിൽ വുട്ടാൻ; ഇത് മനിശെ മാനടവൻ പുത്തീലോ നിനപ്പിലോ ആനതൊണ്ണാ ഏടേം നാതെ നാശമാതാൻ പോകും. 39ഇല്ലെ തെയ്‌വത്തുകാൽ നുൺ ഒണ്ണാ അവറളെ നാശമെ ചെയ്‌കേക്ക് നിങ്കനാലെ മുടിയാത്ത്; നിങ്കെ തെയ്‌വ വുറോതികെ ഒൺ വരുവാനില്ലെ ഒൺ നിനച്ചുതാൻ ഏനിതെ ചൊന്നത്. 40അകനെ കെമാലിയേൽ ചൊല്ലിയതെ അവറെ കേട്ട്, അപ്പോശ്‌ത്തലരളെ വുളിച്ച് കുടത്ത് അടിയ്‌ക്കെ വച്ചാലെ, കണ്ടിപ്പാ ഇനി ഏശു പേച്ചമേ കുരവുടുവാനില്ലെ ഒൺ ചൊല്ലി അവറളെ കടത്തിവുട്ടെ. 41ഏശു പേരിൽ തണ്ടനെ ഏൽപ്പേക്ക് തെയ്‌വം തങ്കളെ ഓകമൊള്ളവേരാ ഒൺ എണ്ണി ഇരുക്കിനെ ഒൺ പിരിയമോറികിടന്ത് ശന്നത്തിരീം കൂട്ടത്തുക്ക് മില്ലോട് നുൺ അപ്പോശ്‌ത്തലരുകാട് പോയെ. 42പിന്നെ അവറെ ഒവ്വൊരുനാളും തെയ്‌വ ആലയത്തിലും കൂരകൂരേലും ഓറി ഉവതേശമെ കൊടുത്തും ഏശുകിരിശ്ത്തു താൻ രച്ചകനൊണ്ണെ നല്ലെ ചേതിയെ പടിയ്‌ക്കെ വച്ചും വുളിച്ച് ചൊല്ലികിട്ടുമിരുന്തെ.
Currently Selected:
അപ്പോശ്‌ത്തലര് തെയ്‌വ വേലെ 5: മന്നാൻ
Highlight
Share
Copy

Want to have your highlights saved across all your devices? Sign up or sign in
@New Life Literature (NLL)