YouVersion Logo
Search Icon

ലൂക്കോശ് 18

18
തൂക്കാലിച്ചീലേം നായമിടിനാളിലേം കതെ
1പിന്നെ ഏശു അവറകാൽ മടുക്കാതെ എപ്പണും വായാതോണും ഒണ്ണത്തുക്ക് ഒരു കതെ പേരേത്തി ചൊല്ലിയത്, 2“ഒരു പട്ടണത്തിൽ തെയ്‌വമെ പേടി നാത്തതും മനിശനെ കെവുനിയാത്തവനുമാനെ ഒരു നായാതിപൻ ഇരുന്തെ. 3അം പട്ടണത്തിൽ ഒരു തൂക്കാലിച്ചീം ഇരുന്തെ. അവെ എപ്പണും അവൻകാൽ പോയ്, ‘എൻകാൽ വുറോതമാ ഇരുക്കിനവേരാളും മത്തുമൊള്ളെ എൻ പരാതീക്ക് തീര്‌പ്പിട്ട് തരോണുമെ’ ഒൺ ചൊല്ലികിട്ടേ ഇരുന്തെ. 4ബൊകുനാളേക്ക് അമ്പാളുക്ക് അപ്പിൺ പരാതീക്ക് തീര്‌പ്പിടുവെ മനശ് നാതിരുന്തെ; പിന്നെ കൊഞ്ചനായോഞ്ച് അവൻ ഉടയാളമേ ചൊല്ലിയത്, ‘ഏൻ തെയ്‌വത്തുകാൽ പേടിനാതേം മനിശനെ കെവുനിയാതേം ഇരുന്താ, 5ഇം തൂക്കാലിച്ചിയാനെ പെൺ പുള്ളെ എന്നെ തൊന്തരവെ ചെയ്യിനനാലെ ഏൻ അപ്പിൺ പരാതീക്ക് തീര്‌പ്പിടും; അകനെ ചെയ്യതൊണ്ണാ തൊപ്പനേക്കും വന്ത് അവെ എന്നെ തൊന്തരവെ ചെയ്യാത്തെ.’”
6പിന്നേം കരുത്താവ് ചൊല്ലിയത്, “അനീതിയൊള്ളെ നായാതിപൻ ചൊന്നതെ കോളിൻ. 7അകനയൊണ്ണാ റാവും പകലും ഉടയാളമേ നോയ്‌ക്കി വലിയെ വായിൽ കതറി കോന്ത് വുളിക്കിനെ തൻ ആളുകേക്ക് തെയ്‌വം നീതി നായമെ നടത്തി കൊടുക്കും. പുടീയൊണ്ണേ അവറാത്തുക്ക് ഉതവിയെ ചെയ്യുകേം ചെയ്യും. 8ഏൻ നിങ്കകാൽ ചൊന്നത് അവൻ പുടീയൊൺ അവറാത്തുക്ക് നായമെ നടത്തി കൊടുക്കും. ഒണ്ണാ മനിശൻ മകനാനെ ഏൻ പൂമീക്ക് വരിനവോളെ എൻകാൽ നമ്പിക്കയോടെ ഇരുക്കിനവേരാളെ കാണുമീ?” ഒൺ ഏശു കേട്ടെ.
പരീശനിലേം കരമെ പിരിക്കിനെ ഒരാളിലേം കതെ
9തങ്കെ നീതിയാനവേരായൊൺ ഉടവുറളെ ചൊല്ലി വോറെ വേരാളെ മാനിയാതെ നടക്കിനെ ചിലവേരാകാൽ ഏശു ഒരു കതേ പേരേത്തി ചൊല്ലിയത്. 10“ഒരുനാ തെയ്‌വ ആലയത്തിൽ വായാതുവേക്ക് ഇരണ്ടാ പോയെ. അവറളിൽ ഒരാ പരീശനും ഒരാ കരമെ പിരിക്കാനാളും താൻ.
11പരീശൻ നുൺ ഉടയാളമേ ഇകനെ ചൊല്ലി വായാതിയെ, ‘തെയ്‌വമേ, ഏൻ വോറൊള്ളാളുകവോലെ കളുക്കനോ നീതി കെട്ടവനോ എടാൺ എടുപെൺ കിടന്തു നടക്കിനാളോ ഇം കരമെ പിരിക്കിനാവോലയോ അല്ലാത്തനാലെ നിനക്ക് നണ്ണി. 12ഒരു വാരത്തിൽ ഇരണ്ടു വട്ടം ഏൻ നോയ്‌മ്പെ എടുക്കിനെ; എനക്ക് കിടയ്‌ക്കിനത്തിലെല്ലാം പത്തിലൊരു പങ്കെ പതമായ് തെയ്‌വത്തുക്ക് കൊടുക്കിനെ’.
13ഒണ്ണാ കരമെ പിരിക്കിനാളോ തുലേൽ നുൺ മേലോകത്തുക്ക് നോക്കുകേക്ക് കൂടി തുനിയാതെ ചങ്കുക്കടിച്ച്, ‘തെയ്‌വമേ, ഇം പാപിയാനെ എൻകാൽ കനിവെ കാട്ടോണുമെ’ ഒൺ ചൊല്ലിയെ. 14ഏൻ നിങ്കകാക്ക് ചൊന്നത്, ഇം മനിശൻ നീതി കിടച്ചാളായ് കൂരേക്ക് പോയെ; ഒണ്ണാ പരീശനുക്കോ നീതി കിടച്ചതില്ലെ. എന്തൊണ്ണാ ഉടവൻ ഉടവനമേ വലിയവൻ ഒൺ നിനയ്‌ക്കിനവനെല്ലാം മാനം കെട്ടോകും; ഉടയാളമേ ചുറിയാ ഒൺ നിനയ്‌ക്കിനവൻ വലിയവനും ആകും.”
ഏശു കുഞ്ചിക്കാട്ടുക്ക് കൂശാടിനെ
മത്തായി 19:13–15; മരുക്കോശ് 10:13–16
15അവൻ കയ്യെ വച്ച് വായാതുകേക്കുചൂട്ടി ചിലയാളുകെ ഉടവുറെ കുഞ്ചിക്കാടെ ഏശുവുകാക്ക് കുടത്തെ; ഒണ്ണാ ശിശിയരുകാട് ഇതെ കണ്ടാലെ അവറളെ വിലയ്‌ക്കെ. 16ഒണ്ണാ ഏശു കുഞ്ചിക്കാടെ കിട്ടേക്ക് വുളിച്ചാലെ ശിശിയരുകാക്ക് ചൊല്ലിയത്, “കുഞ്ചിക്കാടെ എൻകാക്ക് വരുകേക്ക് വുടിൻ; അവറളെ വിലക്കുവാനില്ലെ; തെയ്‌വ രാച്ചം ഇകത്തവേരാക്ക് ഒള്ളതാൻ. 17തെയ്‌വ രാച്ചമെ കുഞ്ചിക്കാടുവോലെ ഏത്തെടാത്തവൻ ഒരുനാളും അത്തിൽ കടകാത്ത്” ഒൺ ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നെ.
പണക്കാറനാനെ മനിശൻ
മത്തായി 19:16–30; മരുക്കോശ് 10:17–31
18ഒരുനാ എകൂതാ ചാതീലെ ഒരു തലവൻ ഏശുവുകാക്ക്, “നല്ലവനാനെ എശമാനനേ, എണ്ണെണ്ണേക്കുമൊള്ളെ ഉശിരു കിടപ്പെ ഏൻ എന്തെ ചെയ്യിളനേ” ഒൺ കേട്ടെ. 19അത്തുക്ക് ഏശു അവൻകാൽ, “നീ എന്തുക്ക് എന്നെ നല്ലവൻ ഒൺ വുളിക്കിനെ?” ഒൺ കേട്ടെ. “തെയ്‌വം ഒരാമട്ടും താൻ നല്ലവൻ; വോറെ ആരും നാത്തെ” ഒൺ ചൊല്ലിയെ. 20“നിനക്ക് കൽപ്പനകാടെ തിക്കിനൊള്ളതാനെ? എടാൺ എടുപെൺ കിടന്തു നടപ്പാനില്ലെ; കുലേ ചെയ്‌വാനില്ലെ; കളവെ ചെയ്‌വാനില്ലെ; കള്ളെ ശാച്ചിയമെ ചൊൽവാനില്ലെ; നിൻ തായ് തന്തേരുക്ക് ബൊകുമാനമെ കൊടുക്കോണും ഒണ്ണും താനെ?” ഒൺ ഏശു കേട്ടെ.
21“ഇതുകാടയെല്ലാം ഏൻ കുഞ്ചീൽ പുടിച്ചേ ചെയ് വരിനെതാൻ” ഒൺ അവൻ വതിലെ ചൊല്ലിയെ.
22ഇതകേട്ടാലെ ഏശു അവൻകാക്ക്, “നിനക്ക് ഒരു കുറയിരുക്കിനെ; നിൻ ചൊത്ത് ചുമുത്തിരമെ മൊത്തമാ വിത്ത് കറുമമടേനവേരാക്ക് കൊടിൻ; അപ്പെ മേലോകെ രാച്ചത്തിൽ നിനക്ക് ചമ്പാത്തം ഒണ്ടാകും; അതോഞ്ച് നീ എനക്ക് പുറകോടേ വര്” ഒൺ ചൊല്ലിയെ. 23അവനുക്ക് കനേം ചൊത്ത് ചുമുത്തിരമെ ഇരുന്തനാലെ ഇം വശനങ്കാടെ കേട്ടത്തിലേ ചരിയാനത്തിൽ കവലയൊള്ള ആളായേയെ.
24അവൻ ചരിയാനത്തിൽ കവലയടഞ്ചിരുക്കിനതെ കണ്ടാലെ, “കനേം ചൊത്ത് ചുമുത്തിരമെ ഒള്ളാ തെയ്‌വ രാച്ചത്തിൽ കടക്കിനത് ചരിയാനെ കറുമം താൻ. 25കനേം ചൊത്ത് ചുമുത്തിരമെ ഒള്ളാ തെയ്‌വ രാച്ചത്തിൽ കടക്കിനതക്കാട്ടി ഒട്ടകം ഊയിലെ തുളെ വശീക്ക് കടന്തു പോനതുതാൻ എളുപ്പം” ഒൺ ചൊല്ലിയെ.
26ഇതെ കേട്ട് നുണ്ണവേരാ അവൻകാക്ക്, “ഒണ്ണാ രച്ചിക്കപ്പടുകേക്ക് ആരുനാലെ മുടിഞ്ചോകും” ഒൺ കേട്ടെ.
27അത്തുക്ക് ഏശു, “മനിശനുക്കാകാത്തെ കാരിയങ്കാട് തെയ്‌വത്തുക്കാകും” ഒണ്ണെ.
28അത്തുക്ക് പത്തിരോശ് അവൻകാക്ക്, “അള്ളേ, എങ്കെ എങ്കാക്ക് ചൊന്തമായതുകാടെ എല്ലാം വീയ് ഒറിഞ്ചാപ്പിലെ നിനക്ക് പുറകോടേ വന്തിരുക്കിനെ” ഒൺ ചൊല്ലിയെ.
29അത്തുക്ക് ഏശു അവറകാക്ക്, “തെയ്‌വ രാച്ചംനാലെ കൂരയമോ പെണ്ണമോ അണ്ണൻ തമ്പിയേരമോ പെയ്‌ങ്കാമാരമോ തായ് തന്തേരമോ പുള്ളെ കുട്ടികളയോ വീയ് ഒറീകേം 30ഇം ഉലകത്തിൽ കനേകമായും വരുകേക്കിരുക്കിനെ ലോകത്തിൽ എണ്ണേക്കുമൊള്ളെ ഉശിരാം നേടാത്തവൻ ആരുമില്ലെ ഒൺ ഏൻ നിങ്കകാക്ക് ചത്തിയമാ ചൊന്നെ.”
ഏശു ഉടയാ ചാവ് ചേതിയെ മൂണാമത് വട്ടമും ചൊന്നെ
മത്തായി 20:17–19; മരുക്കോശ് 10:32–34
31പിന്നെ ഏശു പന്നണ്ട് ശിശിയരാം കിട്ടേക്ക് വുളിച്ചാപ്പിലെ ചൊല്ലിയത്, “നോക്കിൻ, നങ്കെ എരുശലേമുക്കു പോനെ; മനിശനായ് വന്തെ എന്നചൊല്ലി പലകപ്പാട്ടുക്കാറാ എളുതിയതുവോലയെല്ലാം നടപ്പെ പോനെ. 32അവനെ എകൂതരല്ലാത്തവേരാ കയ്യിൽ ഏൽപ്പിച്ച് കൊടുക്കുവെ പോനെ അവറെ അവനെ ഒടിയോറ ചൊല്ലുകേം മാനം കെടുത്തുകേം തുപ്പുകേം 33ചാട്ടവാറിൽ അടിക്കുകേം കൊല്ലുകേം മൂണാമതുനാ ഉശിരോടെ എന്തി വരുകേം ചെയ്യും” ഒൺ ചൊല്ലിയെ.
34ഒണ്ണാ അവുടെ ചൊല്ലിയതൊണ്ണും ശിശിയരുക്ക് വുളയ്‌ങ്കതില്ലെ; അത്തിലെ പൊരുൾ അവറാത്തുക്ക് മറവായിരുന്തെ; അവൻ എന്തനേത്തചൊല്ലി ചൊല്ലിയതൊൺ അവറാത്തുക്കു തിക്കിനാതേം ഇരുന്തെ.
എരീകോവുകാലെ കുരുടനാനെ ഇരപ്പനുക്ക് ഏശു ചുകമെ കൊടുക്കിനെ
35ഏശു എരീകോവിൽ വന്തു ചേന്തവോളെ കുരുടനാനെ ഒരു മനിശൻ വശിയരുകിൽ ഇരുന്ത് ഇരക്കുമെ. 36ഒരു കൂട്ടമാളുകെ അത്തോടെ നടന്ത് പോനതെ കേട്ടവോളെ “ഇതെന്ത്?” ഒൺ അവൻ കേട്ടെ.
37“നശരായൻ ഏശുതാൻ ഇത്തോടെ നടന്ത് പോനത്” ഒൺ അവറെ അവൻകാക്ക് ചൊല്ലിയെ.
38അത്തുക്ക് അവൻ, “ഏശുവേ, താവീത് മകനേ, എൻകാക്ക് കനിവെ കാട്ടോണുമേ” ഒൺ വലിയതാ കതറി കോന്ത് വുളിച്ചെ.
39മിന്നുക്ക് നടന്ത് പോയവേരാ അവൻകാക്ക് “ബുറീനെ ഇര്” ഒൺ ചൊല്ലിയാലെ അവൻകാക്ക് പിണയ്‌ങ്കെ; അപ്പണും അവൻ വലിയതാ, “താവീത് മകനേ, എൻകാക്ക് കനിവെ കാട്ടോണുമേ” ഒൺ പിന്നേം കതറി കതറി വുളിച്ച് കോന്തെ.
40ഏശു അവുടെ നുണ്ണാപ്പിലെ അവനെ തൻകാക്ക് കുടക്കുവെ തിട്ടമിട്ടെ. കൺ തോണാത്താ കിട്ടെ വന്തതും ഏശു അവൻകാക്ക്, 41“ഏൻ നിനക്ക് എന്തെ ചെയ് തരിളെ?” ഒൺ കേട്ടെ.
“കരുത്താവേ, എൻ കണ്ണുക്ക് പാരുവെ കിടയ്‌ക്കോണും” ഒൺ കൺ തോണാത്താ ചൊല്ലിയെ. 42ഏശു അവൻകാക്ക്, “നിനക്ക് പാരുവെ കിടയ്‌ക്കട്ടെ; നീ നമ്പിയതുനാലെ നിനക്ക് ചുകമായിരുക്കിനെ” ഒൺ ചൊല്ലിയെ.
43അപ്പണേ അവൻ കണ്ണുക്ക് പാരുവെ കിടച്ചെ. അവൻ തെയ്‌വത്തുക്ക് മകത്തമെ കൊടുത്ത് ഏശുവുക്ക് പുറകോടേ പോയെ; ഇതെ കണ്ടു നുണ്ണെ മാനടവനൊത്തേ തെയ്‌വത്തുക്ക് മകത്തമെ കൊടുത്തെ.

Tõsta esile

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in