അപ്പോശ്‌ത്തലര് തെയ്‌വ വേലെ 2:46-47
അപ്പോശ്‌ത്തലര് തെയ്‌വ വേലെ 2:46-47 മന്നാൻ
അവറെ ഒരു മനശോടെ എല്ലാ നാളും തെയ്‌വ ആലയത്തിൽ കൂടി വരുകേം കൂരേൽ വച്ച് അപ്പമെ നുറുക്കുകേം പിരിയത്തോടേം പരമാത്തിരമായും തുൺ കുടിയ്‌ക്കുകേം ചെയ്യെ. അകനെ തെയ്‌വമെ കുമിടെ വായ്‌ങ്കി എല്ലാ മാനടവനിലേം പിന്നിയമെ ഏത്തെടുക്കുകേം ചെയ്യെ. നമ്പിക്കെ വച്ച് വന്തവേരാളെ കരുത്താവ് ഒവ്വൊരുനാളും പള്ളീൽ കൂട്ടി ചേത്തെ.