YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 95:1-2

സങ്കീർത്തനങ്ങൾ 95:1-2 വേദപുസ്തകം

വരുവിൻ, നാം യഹോവെക്കു ഉല്ലസിച്ചു ഘോഷിക്ക; നമ്മുടെ രക്ഷയുടെ പാറെക്കു ആർപ്പിടുക. നാം സ്തോത്രത്തോടെ അവന്റെ സന്നിധിയിൽ ചെല്ലുക; സങ്കീർത്തനങ്ങളോടെ അവന്നു ഘോഷിക്ക.

Video for സങ്കീർത്തനങ്ങൾ 95:1-2