YouVersion Logo
Search Icon

1. യോഹന്നാൻ 3:24

1. യോഹന്നാൻ 3:24 വേദപുസ്തകം

അവന്റെ കല്പനകളെ പ്രമാണിക്കുന്നവൻ അവനിലും അവൻ ഇവനിലും വസിക്കുന്നു. അവൻ നമ്മിൽ വസിക്കുന്നു എന്നു അവൻ നമുക്കു തന്ന ആത്മാവിനാൽ നാം അറിയുന്നു.