YouVersion Logo
Search Icon

ഇയ്യോ. 34:10-11

ഇയ്യോ. 34:10-11 IRVMAL

“അതുകൊണ്ട് വിവേകികളേ, കേട്ടുകൊള്ളുവിൻ; ദൈവം ദുഷ്ടതയോ സർവ്വശക്തൻ അനീതിയോ ഒരിക്കലും ചെയ്യുകയില്ല. അവൻ മനുഷ്യന് അവന്‍റെ പ്രവൃത്തിക്കു പകരം ചെയ്യും; ഓരോരുത്തനും അവനവന്‍റെ നടപ്പിന് തക്കവണ്ണം കൊടുക്കും.

Free Reading Plans and Devotionals related to ഇയ്യോ. 34:10-11