സങ്കീർത്തനങ്ങൾ 90:4
സങ്കീർത്തനങ്ങൾ 90:4 MALOVBSI
ആയിരം സംവത്സരം നിന്റെ ദൃഷ്ടിയിൽ ഇന്നലെ കഴിഞ്ഞുപോയ ദിവസംപോലെയും രാത്രിയിലെ ഒരു യാമംപോലെയും മാത്രം ഇരിക്കുന്നു.