YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 77:1-2

സങ്കീർത്തനങ്ങൾ 77:1-2 MALOVBSI

ഞാൻ എന്റെ ശബ്ദം ഉയർത്തി ദൈവത്തോട്, എന്റെ ശബ്ദം ഉയർത്തി ദൈവത്തോടുതന്നെ നിലവിളിക്കും; അവൻ എനിക്കു ചെവിതരും. കഷ്ടദിവസത്തിൽ ഞാൻ യഹോവയെ അന്വേഷിച്ചു. രാത്രിയിൽ എന്റെ കൈ തളരാതെ മലർത്തിയിരുന്നു; എന്റെ ഉള്ളം ആശ്വാസം നിരസിച്ചു.

Video for സങ്കീർത്തനങ്ങൾ 77:1-2