സങ്കീർത്തനങ്ങൾ 66:1-2
സങ്കീർത്തനങ്ങൾ 66:1-2 MALOVBSI
സർവഭൂമിയുമായുള്ളോവേ, ദൈവത്തിനു ഘോഷിപ്പിൻ; അവന്റെ നാമത്തിന്റെ മഹത്ത്വം കീർത്തിപ്പിൻ; അവന്റെ സ്തുതി മഹത്ത്വീകരിപ്പിൻ.