സങ്കീർത്തനങ്ങൾ 15:1-2
സങ്കീർത്തനങ്ങൾ 15:1-2 MALOVBSI
യഹോവേ, നിന്റെ കൂടാരത്തിൽ ആർ പാർക്കും? നിന്റെ വിശുദ്ധപർവതത്തിൽ ആർ വസിക്കും? നിഷ്കളങ്കനായി നടന്ന് നീതി പ്രവർത്തിക്കയും ഹൃദയപൂർവം സത്യം സംസാരിക്കയും ചെയ്യുന്നവൻ.