YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 103:2-4

സങ്കീർത്തനങ്ങൾ 103:2-4 MALOVBSI

എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുത്. അവൻ നിന്റെ അകൃത്യമൊക്കെയും മോചിക്കുന്നു; നിന്റെ സകല രോഗങ്ങളെയും സൗഖ്യമാക്കുന്നു; അവൻ നിന്റെ ജീവനെ നാശത്തിൽനിന്നു വീണ്ടെടുക്കുന്നു; അവൻ ദയയും കരുണയും നിന്നെ അണിയിക്കുന്നു.

Video for സങ്കീർത്തനങ്ങൾ 103:2-4

Free Reading Plans and Devotionals related to സങ്കീർത്തനങ്ങൾ 103:2-4