YouVersion Logo
Search Icon

സദൃശവാക്യങ്ങൾ 8:10-11

സദൃശവാക്യങ്ങൾ 8:10-11 MALOVBSI

വെള്ളിയെക്കാൾ എന്റെ പ്രബോധനവും മേത്തരമായ പൊന്നിനെക്കാൾ പരിജ്ഞാനവും കൈക്കൊൾവിൻ. ജ്ഞാനം മുത്തുകളെക്കാൾ നല്ലതാകുന്നു; മനോഹരമായതൊന്നും അതിനു തുല്യമാകയില്ല.