YouVersion Logo
Search Icon

സദൃശവാക്യങ്ങൾ 3:11-12

സദൃശവാക്യങ്ങൾ 3:11-12 MALOVBSI

മകനേ, യഹോവയുടെ ശിക്ഷയെ നിരസിക്കരുത്; അവന്റെ ശാസനയിങ്കൽ മുഷികയും അരുത്. അപ്പൻ ഇഷ്ടപുത്രനോട് ചെയ്യുന്നതുപോലെ യഹോവ താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.