YouVersion Logo
Search Icon

സദൃശവാക്യങ്ങൾ 2:21-22

സദൃശവാക്യങ്ങൾ 2:21-22 MALOVBSI

നേരുള്ളവർ ദേശത്തു വസിക്കും; നിഷ്കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും. എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികൾ അതിൽനിന്നു നിർമ്മൂലമാകും.