YouVersion Logo
Search Icon

സദൃശവാക്യങ്ങൾ 1:32-33

സദൃശവാക്യങ്ങൾ 1:32-33 MALOVBSI

ബുദ്ധിഹീനരുടെ പിൻമാറ്റം അവരെ കൊല്ലും; ഭോഷന്മാരുടെ നിശ്ചിന്ത അവരെ നശിപ്പിക്കും. എന്റെ വാക്ക് കേൾക്കുന്നവനോ നിർഭയം വസിക്കയും ദോഷഭയം കൂടാതെ സ്വൈരമായിരിക്കയും ചെയ്യും.