YouVersion Logo
Search Icon

സംഖ്യാപുസ്തകം 16:1-2

സംഖ്യാപുസ്തകം 16:1-2 MALOVBSI

എന്നാൽ ലേവിയുടെ മകനായ കെഹാത്തിന്റെ മകനായ യിസ്ഹാരിന്റെ മകൻ കോരഹ്, രൂബേൻഗോത്രത്തിൽ എലീയാബിന്റെ പുത്രന്മാരായ ദാഥാൻ, അബീരാം, പേലെത്തിന്റെ മകനായ ഓൻ എന്നിവർ യിസ്രായേൽമക്കളിൽ സഭാപ്രധാനികളും സംഘസദസ്യന്മാരും പ്രമാണികളുമായ ഇരുനൂറ്റമ്പതു പുരുഷന്മാരെ കൂട്ടി മോശെയോടു മത്സരിച്ചു.

Video for സംഖ്യാപുസ്തകം 16:1-2

Free Reading Plans and Devotionals related to സംഖ്യാപുസ്തകം 16:1-2