YouVersion Logo
Search Icon

ലേവ്യാപുസ്തകം 20:26

ലേവ്യാപുസ്തകം 20:26 MALOVBSI

നിങ്ങൾ എനിക്കു വിശുദ്ധന്മാരായിരിക്കേണം; യഹോവയായ ഞാൻ വിശുദ്ധനാകകൊണ്ടു നിങ്ങളും എനിക്കു വിശുദ്ധന്മാരായിരിക്കേണം; നിങ്ങൾ എനിക്കുള്ളവരായിരിക്കേണ്ടതിനു ഞാൻ നിങ്ങളെ ജാതികളിൽനിന്നു വേർതിരിച്ചിരിക്കുന്നു.