YouVersion Logo
Search Icon

യോഹന്നാൻ 1:3-4

യോഹന്നാൻ 1:3-4 MALOVBSI

സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായത് ഒന്നും അവനെ കൂടാതെ ഉളവായതല്ല. അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു.