YouVersion Logo
Search Icon

യിരെമ്യാവ് 10:10

യിരെമ്യാവ് 10:10 MALOVBSI

യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നെ; അവന്റെ ക്രോധത്താൽ ഭൂമി നടുങ്ങുന്നു; ജാതികൾക്ക് അവന്റെ ഉഗ്രകോപം സഹിപ്പാൻ കഴികയുമില്ല.

Video for യിരെമ്യാവ് 10:10

Free Reading Plans and Devotionals related to യിരെമ്യാവ് 10:10