എബ്രായർ 8:8
എബ്രായർ 8:8 MALOVBSI
എന്നാൽ അവൻ അവരെ ആക്ഷേപിച്ചുകൊണ്ട് അരുളിച്ചെയ്യുന്നത്: “ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്ന് കർത്താവിന്റെ അരുളപ്പാട്.