ആവർത്തനപുസ്തകം 23:21
ആവർത്തനപുസ്തകം 23:21 MALOVBSI
നിന്റെ ദൈവമായ യഹോവയ്ക്ക് നേർച്ച നേർന്നാൽ അതു നിവർത്തിപ്പാൻ താമസം വരുത്തരുത്; അങ്ങനെ ചെയ്താൽ നിന്റെ ദൈവമായ യഹോവ നിന്നോടു ചോദിക്കും; അതു നിങ്കൽ പാപമായിരിക്കും.