അപ്പൊ. പ്രവൃത്തികൾ 21:37
അപ്പൊ. പ്രവൃത്തികൾ 21:37 MALOVBSI
കോട്ടയിൽ കടക്കുമാറായപ്പോൾ പൗലൊസ് സഹസ്രാധിപനോട്: എനിക്കു നിന്നോട് ഒരു വാക്കു പറയാമോ എന്നു ചോദിച്ചു. അതിന് അവൻ: നിനക്കു യവനഭാഷ അറിയാമോ?