YouVersion Logo
Search Icon

അപ്പൊ. പ്രവൃത്തികൾ 17:29

അപ്പൊ. പ്രവൃത്തികൾ 17:29 MALOVBSI

നാം ദൈവത്തിന്റെ സന്താനം എന്നു വരികയാൽ ദൈവം മനുഷ്യന്റെ ശില്പവിദ്യയും സങ്കല്പവുംകൊണ്ടു കൊത്തിത്തീർക്കുന്ന പൊൻ, വെള്ളി, കല്ല് എന്നിവയോടു സദൃശം എന്ന് നിരൂപിക്കേണ്ടതല്ല.