YouVersion Logo
Search Icon

1 തെസ്സലൊനീക്യർ 5:16-18

1 തെസ്സലൊനീക്യർ 5:16-18 MALOVBSI

എപ്പോഴും സന്തോഷിപ്പിൻ; ഇടവിടാതെ പ്രാർഥിപ്പിൻ; എല്ലാറ്റിനും സ്തോത്രം ചെയ്‍വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം.