YouVersion Logo
Search Icon

1 ദിനവൃത്താന്തം 17:1

1 ദിനവൃത്താന്തം 17:1 MALOVBSI

ദാവീദ് തന്റെ അരമനയിൽ വസിച്ചിരിക്കുംകാലത്ത് ഒരു നാൾ നാഥാൻപ്രവാചകനോട്: ഇതാ ഞാൻ ദേവദാരുകൊണ്ടുള്ള അരമനയിൽ വസിക്കുന്നു; യഹോവയുടെ നിയമപെട്ടകമോ തിരശ്ശീലകൾക്കു കീഴെ ഇരിക്കുന്നു എന്നു പറഞ്ഞു.

Video for 1 ദിനവൃത്താന്തം 17:1