YouVersion Logo
Search Icon

SAM 9:1-2

SAM 9:1-2 MALCLBSI

സർവേശ്വരനു പൂർണഹൃദയത്തോടെ ഞാൻ സ്തോത്രം അർപ്പിക്കും. അവിടുത്തെ അദ്ഭുതപ്രവൃത്തികൾ ഞാൻ വർണിക്കും. ആനന്ദത്തോടെ ഞാൻ അവിടുത്തെ കീർത്തിക്കും. ഉല്ലാസഗീതം പാടി ഞാൻ അത്യുന്നതനെ സ്തുതിക്കും.

Related Videos