SAM 81:10
SAM 81:10 MALCLBSI
ഈജിപ്തിൽനിന്നു നിങ്ങളെ മോചിപ്പിച്ചു കൊണ്ടുവന്ന സർവേശ്വരനായ ഞാനാണു നിങ്ങളുടെ ദൈവം. നിങ്ങൾ വായ് മലർക്കെ തുറക്കുക. ഞാൻ അതു നിറയ്‍ക്കാം.