SAM 63:7-8
SAM 63:7-8 MALCLBSI
അവിടുന്ന് എന്റെ സഹായകനാണല്ലോ; അവിടുത്തെ ചിറകിൻകീഴിൽ ഞാൻ ആനന്ദഗീതം പാടും. ഞാൻ അങ്ങയെ മുറുകെ പിടിച്ചിരിക്കുന്നു; അങ്ങയുടെ വലങ്കൈ എന്നെ സംരക്ഷിക്കുന്നു.