SAM 15:1-2
SAM 15:1-2 MALCLBSI
സർവേശ്വരാ, അവിടുത്തെ കൂടാരത്തിൽ ആർ പാർക്കും? അവിടുത്തെ വിശുദ്ധപർവതത്തിൽ ആർ വസിക്കും? നിഷ്കളങ്കനായി നടക്കുകയും നീതിനിഷ്ഠയോടെ ജീവിക്കുകയും ഹൃദയപരമാർഥതയോടെ സത്യം പറയുകയും ചെയ്യുന്നവൻ.