SAM 12:7-8
SAM 12:7-8 MALCLBSI
ദുഷ്ടർ എല്ലായിടത്തും ചുറ്റിനടക്കുന്നു. എല്ലാവരും വഷളത്തത്തെ പുകഴ്ത്തുന്നു. സർവേശ്വരാ, ഞങ്ങളെ കാത്തുകൊള്ളണമേ, ഇവരിൽനിന്നു ഞങ്ങളെ പരിപാലിക്കണമേ.