YouVersion Logo
Search Icon

THUFINGTE 25:21-22

THUFINGTE 25:21-22 MALCLBSI

നിന്റെ ശത്രുവിനു വിശക്കുന്നെങ്കിൽ അപ്പം കൊടുക്കുക, ദാഹിക്കുന്നെങ്കിൽ കുടിക്കാൻ കൊടുക്കുക. അങ്ങനെ ചെയ്താൽ നീ അവനെ അപമാനാഗ്നിക്ക് ഇരയാക്കുന്നു. സർവേശ്വരൻ നിനക്കു പ്രതിഫലം നല്‌കും.