THUFINGTE 24:13-14
THUFINGTE 24:13-14 MALCLBSI
മകനേ, തേൻ കഴിക്കുക; അതു നല്ലതാണല്ലോ; തേൻകട്ട ആസ്വാദ്യകരമാണല്ലോ. ജ്ഞാനവും നിനക്കതുപോലെയാണെന്ന് അറിഞ്ഞുകൊൾക. അതു നേടിയാൽ നിനക്കു നല്ല ഭാവി ഉണ്ടാകും; നിന്റെ പ്രതീക്ഷ തകരുകയില്ല.