YouVersion Logo
Search Icon

THUFINGTE 14:26-27

THUFINGTE 14:26-27 MALCLBSI

ദൈവഭക്തനു ദൃഢമായ ആത്മവിശ്വാസമുണ്ട്. അത് അയാളുടെ മക്കൾക്ക് അഭയസ്ഥാനമായിരിക്കും. ദൈവഭക്തി ജീവന്റെ ഉറവയാകുന്നു, അതു മരണത്തിന്റെ കെണികളിൽനിന്ന് ഒഴിഞ്ഞുമാറാൻ സഹായിക്കുന്നു.