YouVersion Logo
Search Icon

THUFINGTE 12:24-28

THUFINGTE 12:24-28 MALCLBSI

അധ്വാനശീലൻ അധികാരം നടത്തും; അലസൻ അടിമവേലയ്‍ക്ക് നിർബന്ധിതനാകും. ഉത്കണ്ഠയാൽ മനസ്സ് ഇടിയുന്നു; നല്ലവാക്ക് മനസ്സിനെ സന്തോഷിപ്പിക്കുന്നു. നീതിമാൻ തിന്മയിൽനിന്ന് ഒഴിഞ്ഞുമാറുന്നു; ദുഷ്ടന്മാർ നേർവഴി വിട്ടുനടക്കുന്നു. അലസൻ ഇര തേടിപ്പിടിക്കുന്നില്ല; ഉത്സാഹശീലൻ വിലയേറിയ സമ്പാദ്യം ഉണ്ടാക്കുന്നു. നീതിയുടെ മാർഗത്തിൽ ജീവനുണ്ട്, എന്നാൽ തെറ്റായ വഴി മരണത്തിലേക്കു നയിക്കുന്നു.

Verse Image for THUFINGTE 12:24-28

THUFINGTE 12:24-28 - അധ്വാനശീലൻ അധികാരം നടത്തും;
അലസൻ അടിമവേലയ്‍ക്ക് നിർബന്ധിതനാകും.
ഉത്കണ്ഠയാൽ മനസ്സ് ഇടിയുന്നു;
നല്ലവാക്ക് മനസ്സിനെ സന്തോഷിപ്പിക്കുന്നു.
നീതിമാൻ തിന്മയിൽനിന്ന് ഒഴിഞ്ഞുമാറുന്നു;
ദുഷ്ടന്മാർ നേർവഴി വിട്ടുനടക്കുന്നു.
അലസൻ ഇര തേടിപ്പിടിക്കുന്നില്ല;
ഉത്സാഹശീലൻ വിലയേറിയ സമ്പാദ്യം ഉണ്ടാക്കുന്നു.
നീതിയുടെ മാർഗത്തിൽ ജീവനുണ്ട്,
എന്നാൽ തെറ്റായ വഴി മരണത്തിലേക്കു നയിക്കുന്നു.

Free Reading Plans and Devotionals related to THUFINGTE 12:24-28