YouVersion Logo
Search Icon

OBADIA 1:15

OBADIA 1:15 MALCLBSI

എല്ലാ ജനതകളുടെയുംമേൽ സർവേശ്വരന്റെ ദിവസം ഉടനെ വരും. എദോമേ, നീ പ്രവർത്തിച്ചതുപോലെ തന്നെ നിന്നോടും പ്രവർത്തിക്കും. നിന്റെ പ്രവൃത്തികൾ നിന്റെ തലയിൽതന്നെ നിപതിക്കും.