YouVersion Logo
Search Icon

NEHEMIA 9:6

NEHEMIA 9:6 MALCLBSI

എസ്രാ തുടർന്നു: “അവിടുന്ന്, അവിടുന്നു മാത്രം ആണ് സർവേശ്വരൻ. അവിടുന്നു സ്വർഗത്തെയും സ്വർഗാധിസ്വർഗത്തെയും സകല വാനഗോളങ്ങളെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും സൃഷ്‍ടിച്ചു. അവിടുന്ന് അവയെ എല്ലാം സംരക്ഷിക്കുന്നു; വാനഗോളങ്ങൾ അങ്ങയെ നമസ്കരിക്കുന്നു.