NAHUMA മുഖവുര
മുഖവുര
ഇസ്രായേലിനെ മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത പുരാതനരാജ്യമായിരുന്നു അസ്സീറിയാ. അസ്സീറിയായുടെ തലസ്ഥാനനഗരമായ നിനെവേയുടെ പതനത്തെക്കുറിച്ചുള്ള കവിതയാണ് നഹൂമിന്റെ പുസ്‍തകം. ക്രൂരതയും ധാർഷ്ഠ്യവും നിറഞ്ഞിരുന്ന അസ്സീറിയൻ ജനതയ്‍ക്ക് ബി.സി. ഏഴാം ശതകത്തിന്റെ അന്ത്യത്തോടടുത്ത് ദൈവത്തിൽ നിന്നുണ്ടായ ന്യായവിധിയാണ് ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യം.
പ്രതിപാദ്യക്രമം
നിനെവേക്കുണ്ടായ ന്യായവിധി 1:1-15
നിനെവേയുടെ പതനം 2:1-3:19
Currently Selected:
NAHUMA മുഖവുര: malclBSI
Highlight
Share
Copy
![None](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2F58%2Fhttps%3A%2F%2Fweb-assets.youversion.com%2Fapp-icons%2Fen.png&w=128&q=75)
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.