MIKA 5:4
MIKA 5:4 MALCLBSI
സർവേശ്വരന്റെ ശക്തിയോടും തന്റെ ദൈവമായ സർവേശ്വരന്റെ നാമത്തിന്റെ മഹത്ത്വത്തോടും കൂടി അവൻ എഴുന്നേറ്റ് തന്റെ ആടുകളെ മേയിക്കും. അവർ നിർഭയം വസിക്കും. അവന്റെ മാഹാത്മ്യം ഭൂമിയുടെ അറുതിവരെ വ്യാപിക്കും. അവൻ സമാധാനവും ഐശ്വര്യവും കൈവരുത്തും.