YouVersion Logo
Search Icon

JOBA മുഖവുര

മുഖവുര
കഠിനമായ കഷ്ടതകൾ നേരിട്ട ഒരു നല്ല മനുഷ്യന്റെ കഥയാണ് ഇയ്യോബിന്റെ പുസ്‍തകം. തന്റെ എല്ലാ മക്കളും മുഴുവൻ സമ്പത്തും നഷ്ടപ്പെടുകയും താൻ കഠിനരോഗബാധിതനാകുകയും ചെയ്യുന്നു. ഈ നാശനഷ്ടങ്ങളോട് ഇയ്യോബും തന്റെ മൂന്ന് സ്നേഹിതരും എങ്ങനെ പ്രതികരിക്കുന്നുവെന്ന് തുടർച്ചയായ മൂന്ന് കാവ്യാത്മക സംഭാഷണപരമ്പരകളിലൂടെ എഴുത്തുകാരൻ കാണിക്കുന്നു. തങ്ങളുടെ സംഭാഷണങ്ങളിൽ മനുഷ്യനോടുള്ള ദൈവിക ഇടപെടൽ സുപ്രധാന വിഷയമായിരുന്നു. ഒടുവിൽ ദൈവംതന്നെ ഇയ്യോബിന് പ്രത്യക്ഷപ്പെടുന്നു.
പ്രതിപാദ്യക്രമം
ആമുഖം 1:1-2:13
ഇയ്യോബും സ്നേഹിതരും 3:1-31:40
ഇയ്യോബിന്റെ ആവലാതി 3:1-26
ആദ്യസംഭാഷണം 4:1-14:22
രണ്ടാമത്തെ സംഭാഷണം 15:1-21:34
മൂന്നാമത്തെ സംഭാഷണം 22:1-27:23
ജ്ഞാനത്തെ പുകഴ്ത്തുന്നു 28:1-28
ഇയ്യോബിന്റെ അന്ത്യപ്രസ്താവന 29:1-31:40
എലീഹൂവിന്റെ പ്രഭാഷണങ്ങൾ 32:1-37:24
ഇയ്യോബിന് ദൈവം മറുപടി അയയ്‍ക്കുന്നു 38:1-42:6
ഉപസംഹാരം 42:7-17

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in