JOBA 5:8-9
JOBA 5:8-9 MALCLBSI
ഞാനായിരുന്നെങ്കിൽ ദൈവത്തെ അന്വേഷിക്കുമായിരുന്നു. എന്റെ പ്രശ്നം തിരുമുമ്പിൽ സമർപ്പിക്കുമായിരുന്നു. അവിടുന്നു ദുർഗ്രാഹ്യങ്ങളായ മഹാകാര്യങ്ങളും അദ്ഭുതങ്ങളും അസംഖ്യം പ്രവർത്തിക്കുന്നു.