YouVersion Logo
Search Icon

ISAIA 61:8

ISAIA 61:8 MALCLBSI

കാരണം സർവേശ്വരനായ ഞാൻ നീതി ഇഷ്ടപ്പെടുന്നു; കവർച്ചയും തിന്മയും ഞാൻ വെറുക്കുന്നു; വിശ്വസ്തതയോടെ ഞാൻ അവർക്കു പ്രതിഫലം നല്‌കി അവരുമായി എന്നും നിലനില്‌ക്കുന്ന ഉടമ്പടി ഉണ്ടാക്കും.