YouVersion Logo
Search Icon

ISAIA 46:10-11

ISAIA 46:10-11 MALCLBSI

ആദിമുതൽ ഞാൻ അന്ത്യം വെളിപ്പെടുത്തി; പുരാതനകാലം മുതൽ സംഭവിക്കാനിരിക്കുന്നവ വെളിപ്പെടുത്തി. ഞാൻ അരുളിച്ചെയ്തു: “എന്റെ ഉപദേശങ്ങൾ നിലനില്‌ക്കും; എന്റെ ലക്ഷ്യങ്ങളെല്ലാം ഞാൻ പൂർത്തീകരിക്കും.” കിഴക്കുനിന്ന് ഞാൻ ഒരു റാഞ്ചൻപക്ഷിയെ, ദൂരദേശത്തുനിന്ന് എന്റെ ഉപദേശങ്ങൾ നിറവേറ്റുന്ന ഒരുവനെ വിളിക്കുന്നു. ഞാൻ അരുളിച്ചെയ്തു: “ഞാനതു നിറവേറ്റും; ഞാൻ നിരൂപിച്ചിരിക്കുന്നു, ഞാനതു ചെയ്യും.