EZEKIELA 43:4-5
EZEKIELA 43:4-5 MALCLBSI
സർവേശ്വരന്റെ തേജസ്സ് കിഴക്കേ പടിപ്പുരയിലൂടെ കടന്നുവന്നപ്പോൾ ആത്മാവ് എന്നെ എടുത്ത് അകത്തെ അങ്കണത്തിലേക്കു കൊണ്ടുവന്നു. അതാ, സർവേശ്വരന്റെ തേജസ്സ് ദേവാലയത്തിൽ നിറഞ്ഞു നില്ക്കുന്നു.