YouVersion Logo
Search Icon

EXODUS 8:16

EXODUS 8:16 MALCLBSI

സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “വടികൊണ്ടു നിലത്തെ പൂഴിയിൽ അടിക്കാൻ അഹരോനോടു പറയുക. അതു ചെള്ളുകളായി ഈജിപ്തിലെങ്ങും പരക്കും.” അഹരോൻ വടികൊണ്ടു നിലത്തടിച്ചു.